ജേക്കബ്‌ തോമസിന്റെ ആത്മകഥ യില്‍ പല അണിയറ രഹസ്യങ്ങളും

ജേക്കബ്‌ തോമസിന്റെ ആത്മകഥ യില്‍ പല അണിയറ രഹസ്യങ്ങളും അദ്ദേഹം തുറന്ന്‌ പറയുന്നു പ്യൂണ്‍ നിയമനത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍  മദനിയെ ചതിയിലൂടെ അറസറ്റ്‌ ചെയ്യാന്‍ മടിച്ചതിന്‌ EK നായനാരിന്റെ കാലത്ത്‌ എറണാകുളം കമ്മീഷണർ സ്ഥാനം തെറിച്ച്‌ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച്‌ അങ്ങിനെ പല പല  വെളിപ്പെടുത്തലുകൾ കേരളം വായിക്കാന്‍ കാത്ത്‌ നില്‍ക്കുന്ന പുസതകം ജേക്കബ്‌ തോമസിന്റെ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” വെറും സ്രാവല്ല…കൊമ്പന്‍സ്രാവ്‌ Sravukalkoppam Neenthumbol Paperback – 2017 by Dr Jacob Thomas IPS

Continue reading →